പുല്ലാര .ആസന്നമായ മലപ്പുറം ഉപ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർഥി എം.ബി.ഫൈസലിന് വോട്ടഭ്യർഥിച്ച് കൊണ്ട് പുല്ലാര സി.പി.എം.ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തി. അലി.കെ.സി,മജീദ്,പ്രകാശ്,നജീബ്,ജലീൽ,സകരിയ്യ, എന്നീ പ്രമുഖ സഗാക്കൾ പങ്കെടുത്തു. നാളെ പുല്ലാരയിൽ സ്ഥാനാർഥി എം.ബി.ഫൈസൽ നേരിട്ടെത്തി വോട്ടഭ്യർത്ഥിക്കുമെന്ന് പാർട്ടി നേതൃത്വം അറീച്ചു.
Subscribe to:
Post Comments (Atom)
പ്രതിഷേധ പ്രകടനം നടത്തി.
പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...
-
പുല്ലാര. പുല്ലാര ശുഹദാ മെമ്മോറിയല്‍ യത്തീംഖാന (PSMY) ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് K മൻസ...
-
പുല്ലാര.ഇരു വൃക്കയും തകരാറിലായ പാണ്ടിക്കാട് സ്വദേശി ഗഫൂറിന്റെയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ പരിതാപകരമ അവസ്ഥ മനസ്സി...
-
പുല്ലാര .പുല്ലാര ദാത്തുൽ ഇസ്ലാം മദ്രസയിലും നബിദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 7.30 ന് മഹല്ല് പ്രസിഡന്റ് ഉസ്താദ് മായിൻ മുസ്ലിയാർ പതാക ഉയ...





No comments:
Post a Comment