1/03/2017
പുല്ലാര ചെംബ്രമ്മൽ കാവുംങ്ങൽ ബീരാൻ ഹാജി 70 വയസ്സ് രാവിലെ 9 മണിക്ക് മരണപെട്ടു, ജനാസ നമസ്കാരം വൈകീട്ട് 3.30 പുല്ലാര ജുമാ മസ്ജിദിൽ നിർവഹിച്ചു.ഭാര്യ പാത്തുമ്മ മക്കൾ സക്കീർ, സക്കീബ്( ഹായിൽ ) ജസീല , ജംഷീദ,ഫസീല, റഷീദ , മരുമക്കൾ ഹാമിദ് എളമരം ,മുഹമ്മദ് വെളളുവമ്പ്രം ,അഹമ്മദ് കുട്ടി പോത്തു വെട്ടിപ്പാറ ,റഷീദ് വീമ്പൂർ ,ശഫീഖ് നറുകര ,സവാദ് പൂക്കോട്ടു പാടം , ബുഷ്റ പള്ളിമുക്ക് ,ഹസ്ന മഞ്ചേരി
No comments:
Post a Comment