പുല്ലാര. മുസ്ലിം ലീഗ് സ്ഥാപക ദിനത്തത്തോടനുബന്ധിച്ച് യൂണിറ്റുകളിൽനടത്തുന്നപരിപാടിയുടെഭാഗമായി പുല്ലാരയിലും പതാക ഉയർത്തലും മധുര വിതരണവും നടത്തി.
രാവിലെ 7 ;30ന്ന് തോപ്പിൽ മൂസക്കുട്ടി പതാക ഉയർത്തി,അബൂബക്കർ ഹാജി, വീരാൻ കുട്ടി മേൽമുറി, സലാം കരിക്കാട്, സുലൈമാൻ പാണക്കാടൻ, ജിംഷ ചെറി, കുഞ്ഞാപ്പു, കുഞ്ഞമ്മുട്ടി, യൂത്ത് ലീഗ് പ്രവർത്തകരായ നാസർ,മോഡൻ ഷിഹാബ്, മുഹമ്മദ് അലി, അക്ബർ, നൗഫൽ ,നവാസ് ,ആഷിഖ് എന്നിവർ സംബന്ധിച്ചു
No comments:
Post a Comment