പുല്ലാര . പൂക്കോട്ടൂർ പഞ്ചായത്ത് നാലാം വാർഡിലുള്ളവരുടെ നിലവിലെ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി അംഗങ്ങളുടെ ഇൻഷുർ കാർഡ് 27/3/2017 തിങ്കളാഴ്ച രാവിലെ 9.30 മുതൽ പുല്ലാര സഹകരണ ബേങ്കിൽ വെച്ച് പുതുക്കി നൽകുന്നു.
ഉപഭോക്താക്കൾ റേഷൻ കാർഡും ഇൻഷൂർ കാർഡുമായി ബേങ്കിൽ എത്തിച്ചേരണമെന്ന് പൂക്കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മൻസൂർ എന്ന കുഞ്ഞിപ്പു അറീക്കുകയുണ്ടായി.
ഉപഭോക്താക്കൾ റേഷൻ കാർഡും ഇൻഷൂർ കാർഡുമായി ബേങ്കിൽ എത്തിച്ചേരണമെന്ന് പൂക്കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മൻസൂർ എന്ന കുഞ്ഞിപ്പു അറീക്കുകയുണ്ടായി.
No comments:
Post a Comment