പുല്ലാര.ഇരു വൃക്കയും തകരാറിലായ പാണ്ടിക്കാട് സ്വദേശി ഗഫൂറിന്‍റെയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ പരിതാപകരമ അവസ്ഥ മനസ്സിലാക്കിയ പുല്ലാരയിലെ ഇരുന്നൂറ്റന്‍ബതോളം പേര് അംഗംങ്ങളായ
"നാട്ടുവര്‍ത്തമാനം" എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മ മുഖേനെ രണ്ടാഴ്ച കൊണ്ട് ചികിത്സാ ചിലവിലേക്കായി പിരിച്ചെടുത്ത 202080 രൂപ രോഗിക്ക് കൈമാറി. നന്മയുടെ ഉറവ വറ്റാത്ത ഒരു പറ്റം സുമനസ്സുകളുടെ പ്രവര്‍ത്തനം കാരണം നാട്ടിലും വിദേശത്തുമുള്ള നാട്ടുകാരുടെ സഹകരണത്തോടെയാണ് ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും തുക സമാഹരിക്കാന്‍ സാധിച്ചത്. സമാഹരിച്ച തുക പാണ്ടിക്കാടുള്ള ഗഫൂറിന്‍റെ വീട്ടില്‍ വെച്ച് കൈമാറി. ഗ്രൂപ്പ് അംഗങ്ങളായ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, ജലീല്‍ ,ഫൈസല്‍ സഖാഫി, മജീദ്, അഷ്‌റഫ് എന്നിവര്‍ പ്രധിനിധീകരിച്ചു.

No comments:
Post a Comment