പുല്ലാര: എം ഇ എസ് ഏറനാട് താലൂക്ക് കമ്മിറ്റി യും പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജുമായി സഹകരിച്ചു കൊണ്ട് പുല്ലാര സ്പർശം ചാരിറ്റബിൾ ട്രസ്റ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിലേക്ക് വിതരണം ചെയ്യാനുള്ള മരുന്ന് പുല്ലാര ദാത്തുൽ ഇസ്ലാം മദ്രസയിൽ എത്തി.ഫാർമെസിസ്റ് ശാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ മരുന്നുകൾ ക്രമീകരിച്ചു . കൂടാതെ ടോക്കൺ വർക്ക് അടക്കമുള്ള പ്രാഥമിക കാര്യങ്ങളും പൂർത്തിയായിട്ടുണ്ട്.. നാളെ കൃത്യം 10 മണിക്ക് പരിശോധന തുടങ്ങുന്നതായിരിക്കും എന്ന് പുല്ലാര മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Subscribe to:
Post Comments (Atom)
പ്രതിഷേധ പ്രകടനം നടത്തി.
പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...
-
പുല്ലാര. പുല്ലാര ശുഹദാ മെമ്മോറിയല്‍ യത്തീംഖാന (PSMY) ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് K മൻസ...
-
പുല്ലാര .പുല്ലാര ദാത്തുൽ ഇസ്ലാം മദ്രസയിലും നബിദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 7.30 ന് മഹല്ല് പ്രസിഡന്റ് ഉസ്താദ് മായിൻ മുസ്ലിയാർ പതാക ഉയ...
-
പുല്ലാര; ലോക്സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ ഇന്നു വിധിയെഴുതും. 6,56,470 സ്ത്രീകള...
No comments:
Post a Comment