Tuesday, 7 March 2017

ബസ് അപകടത്തിൽ പെട്ടു


പുല്ലാര. വീമ്പൂർ വളവിൽ പരേതനായ സി പി ഉമ്മർ എന്നവർകളുടെ മതിലിൽ മേലാറ്റൂർ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കിങ്‌സ് ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയുണ്ടായി.മതിൽ ഭാഗികമായി തകർന്നു.ബസ്സിനും സാരമായ കേടുപാടുകൾ പറ്റീട്ടുണ്ട്.ബസ് മതിലിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി.മഞ്ചേരിയിൽ നിന്നും കോഴിക്കോടിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസ്സിലെ യാത്രക്കാർക്ക് നിസാരമായ പരിക്കുകൾ സംഭവിച്ചു. മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.


No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...