പുല്ലാര. പുല്ലാര സി പി എം ബ്രാഞ്ച് കമ്മിറ്റിയുടെ
കീഴിൽ പ്രവർത്തിക്കുന്ന " കനിവ്" ജീവകാരുണ്യ ട്രസ്റ്റിന്റെ പ്രവർത്തകർ പുല്ലാരയിലെ രോഗികളും നിർദ്ധരരും ആയ കുടുംബങ്ങളെ സന്ദർശിച് സഹായ ധനം വിതരണം ചെയ്തു
കൺവീനർ: പ്രകാശ്,ട്രഷറർ: മജീദ് കെ , ബാലൻ,നജീബ്,അലി കെ.സി ,ജലീൽ എന്നിവർ പങ്കെടുത്തു
No comments:
Post a Comment