പുല്ലാര.ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് കൊണ്ട് പുല്ലാരയിലെ കോൺഗ്രസ്സ് മുസ്ലിം ലീഗ് നേതാക്കൾ ഒറ്റക്കെട്ടായി പ്രചാരണത്തിനിറങ്ങി.ഡി.സി.സി.മണ്ഡലം സെക്രട്ടറി സക്കീർ പുല്ലാര, ലീഗ് വാർഡ് പ്രസിഡണ്ട് അബ്ബാസാക്ക ,മുസ്ലിം ലീഗ് ട്രഷറർ മൂസക്കുട്ടി , യു.ഡി.എഫ് വാർഡ് കൺവീനർ ബാവ ,പൂക്കോട്ടൂർ മണ്ഡലം യു.ഡി.എഫ്. ചെയർമാൻ യാസർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് .ടി, യൂത്ത് ലീഗ് പ്രവർത്തകൻ സൽമാൻ .എന്നിവർ പ്രചാരണത്തിന് നേതൃത്വം നൽകി



No comments:
Post a Comment