Saturday, 1 April 2017

തിരഞ്ഞെടുപ്പ് പ്രചാരണം

പുല്ലാര.മലപ്പുറം  ഉപ തിരഞ്ഞെടുപ്പിലേക്ക്  മത്സരിക്കുന്ന ഇടതുപക്ഷ  സ്ഥാനാർഥി  എം.ബി.ഫൈസൽ   സ്ഥാനാർഥി പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിൽ  ഇന്ന്പുല്ലാരയിൽ നടന്ന സ്വീകരണ യോഗത്തിൽ പങ്കെടുത്തു . പുല്ലാരയിലെ മുതിർന്ന സഗാക്കൾ അദ്ദേഹത്തിന് സ്വീകരണം നൽകി. വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. മുതിർന്ന സഗാവ് അഹമ്മദാജി അദ്ദേഹത്തിന് വിജയാശംസയറീച്ചു.






No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...