Sunday, 12 March 2017

കനിവിന്ന് കനവുതേടി

പുല്ലാര: പുല്ലാര സി പി എം ബ്രാഞ്ച്‌ കമ്മിറ്റി തുടക്കമിട്ട കനിവ്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും, ജാതി മത രാഷ്ട്രീയ ഭേതമന്യേ പാവപ്പെട്ട രോഗി
കളേയും പ്രയാസപ്പെടുന്നവരുടേയും ദുരിതമകറ്റാനും ഭാരിച്ച ചികിൽസാ ചിലവുകാരണം ഇടത്തരം കുടുംബക്കാർ വരെ പ്രയാസപ്പെടുന്നത്‌ ഓർമ്മപ്പെടുത്തി ഇവരെ സഹായിക്കാനുമായി സഹായമഭ്യർത്തിക്കുകയാൺ കനിവ്‌ ചാരിറ്റബിൾ ട്രസ്റ്റ്‌.
  ഇതിന്റെ ഭാഗമായി പുല്ലാര ബ്രാഞ്ചിൽ വീടുകളിൽ ലഘു ലേക വിതരണം നടത്തുകയും കനിവിന്റെ ജീവ കാരുണ്യപ്രവർത്തനങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

കനിവുമായുള്ള സഹായ സഹകരണത്തിനായി സംഘാടകരുമായി ബന്ധപ്പെടാം

ചെയർമ്മാൻ: എം സി മുഹമ്മദ്‌ അലി,
ഫോൺ: 9388626733
കൺ വീനർ: പ്രകാശ്‌
ഫോൺ:9846273956
ട്രഷറർ: മജീദ്‌ കെ
 ഫോൺ: 9744369869

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...