Saturday, 4 March 2017

പ്രതിഷേധ പ്രകടനം നടത്തി

പുല്ലാര. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പൂക്കോട്ടൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ   3/3/2017
വെള്ളി വൈകു :7:00 മണിക്ക് പുല്ലാരയിൽ വെച്ച് പ്രതിഷേധ പ്രകടനം നടത്തി.കൊടക്കാടൻ ഉസ്മാൻ സാഹിബ് ഉൽഘടനം ചെയ്തു. MSF,യൂത്ത് ലീഗ് എന്നിവയുടെ പ്രവർത്തകരും നേതാക്കളും പങ്കെടുത്തു.

2 comments:

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...