പുല്ലാര.പുല്ലാര ടൗൺ മുസ്‌ലിം ലീഗ് കമ്മറ്റിയുടെ കീഴിൽ 2017 മാർച്ച് 18 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 2 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്താൻ തീരുമാനിച്ചു.പുല്ലാര ദാത്തുൽ ഇസ്‌ലാം മദ്രസയിൽ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. എം.ഇ.എസ് ഏറനാട് താലൂക് കമ്മറ്റിയും,സ്പർശം ചാരിറ്റബിൾ ട്രസ്റ്റും. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്.
സ്തനാർബുദ നിർണ്ണയം, ഇ.എൻ.ടി ,പല്ല് ,കണ്ണ് ,ത്വക്ക്, ജനറൽ മെഡിസിൻ , കാർഡിയോളജി എന്നീ വിഭാഗങ്ങളുടെ സേവനം ക്യാമ്പിൽ ലഭിക്കുന്നതാണ്.
8589888986, 9744725107, 9645227744,
9961393019 എന്നീ നമ്പറുകളിൽ വിളിച് മുൻകൂട്ടി ബുക്ക് ചെയ്യാൻ സംഘടകർ സൗകര്യം ഏർപ്പെടുത്തീട്ടുണ്ട്
സ്തനാർബുദ നിർണ്ണയം, ഇ.എൻ.ടി ,പല്ല് ,കണ്ണ് ,ത്വക്ക്, ജനറൽ മെഡിസിൻ , കാർഡിയോളജി എന്നീ വിഭാഗങ്ങളുടെ സേവനം ക്യാമ്പിൽ ലഭിക്കുന്നതാണ്.8589888986, 9744725107, 9645227744,
9961393019 എന്നീ നമ്പറുകളിൽ വിളിച് മുൻകൂട്ടി ബുക്ക് ചെയ്യാൻ സംഘടകർ സൗകര്യം ഏർപ്പെടുത്തീട്ടുണ്ട്
No comments:
Post a Comment