പുല്ലാര:പഞ്ചാബിൽ കന്നിയങ്കത്തിൽ തന്നെ മുക്യ പ്രതിപക്ഷമാകാൻ കഴിഞ്ഞതിൽ സന്തോഷമറിയിച്ച്കൊണ്ട് ആം ആദ്മി പാർട്ടി പുല്ലാരയിൽ മധുര വിതരണം നടത്തി
നാല് വർഷം മാത്രം പ്രായമായ ആം ആദ്മി പാർട്ടി പ്രമുഖ രാഷ്ട്രീയപാർട്ടികളോട് മത്സരിച്ച് പ്രതിപക്ഷ സ്ഥാനം നേടാനായി എന്നുള്ളത് പാർട്ടിക്ക് വന്ന സ്വീകാര്യതെയാണ് സൂചിപ്പിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അഭിപ്രായപ്പെട്ടു

No comments:
Post a Comment