Saturday, 11 March 2017

സോഷ്യൽ മീഡിയ വിശകലനം

ഉത്തരേന്ത്യൻ ഇലക്ഷനുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന പുല്ലാരക്കാരുടെ ചില  അഭിപ്രായങ്ങൾ  

അബു കുരിക്കൾ 
തോറ്റു പോയാല്‍ ഇട്ടിട്ട് പോകാന്‍ ഞങ്ങള്‍ ഫുട്ബാള്‍ കളി കാണാന്‍ വന്നതല്ല ചിലത് ചെയ്യാനാ ചെയ്തിട്ടേ പോകൂ 

ജുബൈർ കൊട്ടാരത്തിൽ 


നാല് വർഷം മാത്രം പ്രായമായ ആം ആദ്മി പാർട്ടി 100 വർഷക്കാലം പഴക്കമുള്ള രണ്ട് പാർട്ടികളോട് മൽസരിച്ച് പ്രതിപക്ഷ സ്ഥാനം നേടിയെങ്കിൽ അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു വൻ മുന്നേറ്റം തന്നേയാണ്.. തീർച്ചയായും വരും വർഷങ്ങൾ ആം ആദ്മിയുടേത് തന്നേയാണ്...
ഈ വിജയത്തിൽ ഞാൻ സന്തുഷ്ടനാണ്.
ജയ് ആം ആദ്മി.


ദിൽഷാദ് വികെ പുല്ലാര 
 ഉത്തർ പ്രദേശ്  പ്രദേശ് ഒരു പാഠമാകുന്നോ

ഷംസീർ എം പുല്ലാര
          ഇന്ത്യ മരിക്കുന്നു

ഉസ്മാൻ പുല്ലാര
കോണ്‍ഗ്രസിന്‍റെ  പഞ്ചാബിലേക്ക് ഇന്ന് മുതല്‍ ആര്‍ക്ക് വേണമെങ്കിലും കാല്കുത്താം..തിരിച്ച് ഓടേണ്ടിവരില്ല.ചങ്കുറപ്പുള്ള ക്യാപ്റ്റനാണ്  മുഖ്യമന്ത്രി കസേരയില്‍.......


എന്നാൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനെക്കുറിച്ചും സോഷ്യൽ മീഡിയയിൽ സംശയങ്ങളുന്നയിക്കുന്നവരുണ്ട്   

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...