പുല്ലാര. ചുട്ടു പെള്ളുന്ന ഈ വേനലിൽ മനുഷ്യ രെ പേലെ അനേകായിരം പക്ഷി മ്യഗാധികളും ബുദ്ധിമുട്ടുന്നു.ഈ പക്ഷികളുടെ ദാഹമകറ്റാൻ വേണ്ടി
MSF രൂപം കൊടുത്ത പറവകൾക്കൊരു നീർകുടം പദ്ധതി നടപ്പിലാക്കി.
പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി ആവിഷ്കരിച്ച 70 കേന്ദ്രങ്ങളിൽ നടപ്പാക്കുന്നതിൻെ ഭാഗമായി MSF പുല്ലാര കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും നടത്തി.
സിദ്ദീഖ് .നാസർ.ആഷിക് .നവാസ്.
മാജിദ്.സമദ്.ഹാഫിസ്.റാഷിദ്.ലത്തീഫ്.ഫസല്റഹ്മാൻ.തുടങ്ങിയവർ നേതൃത്വം നൽകി........💚💚💚💚💚



Nice
ReplyDelete