പുല്ലാര . ആം ആദ്മി പാർട്ടിയുടെ പുതിയ നയപരിപാടികൾ വിശദീകരിക്കുന്നതിനും, ബൂത്ത്തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും വേണ്ടി പൂക്കോട്ടൂർ പഞ്ചായത്ത് വളണ്ടിയർ മീറ്റ് 05/03/17 ന് ഞായർ വൈകുന്നേരം 7 മണിക്ക് മലപ്പുറം നിയമസഭാ മണ്ഡലം ഒബ്സർവർ ആസിഫിന്റെ സാന്നിദ്ധ്യത്തിൽ പുല്ലാര പാർട്ടി ഓഫീസിൽ വെച് നടത്തുവാൻ തീരുമാനിച്ചു.മുഖ്യ അജണ്ട :വിവിധ സെക്ടറുകളിലേക്ക് ഒബ്സർവർമാരെ കണ്ടെത്തലും മറ്റ് പാർട്ടി പ്രവർത്തങ്ങൾ ചർച്ച ചെയ്യലുമായിരിക്കുമെന്ന് ന്ന പാർട്ടി പ്രവർത്തകർ അറീക്കുകയുണ്ടായി..

No comments:
Post a Comment