പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. DYFI സെക്രട്ടറി അൻവർ കപ്രക്കാടൻ, വൈസ് പ്രസിഡന്റ് ജിത്തു കാവുങ്ങൽ, ജോയിന്റ് സെക്രട്ടറി സൽമാൻ ഫാരിസ്, കമ്മറ്റി അംഗങ്ങളായ റാഷിദ് എന്നിവര്‍ നേത്രത്വം നല്‍കി. പ്രകടനത്തിൽ പങ്കെടുത്ത എല്ലാവർക്കും DYFI പുല്ലാര യൂണിറ്റ് നന്ദി അറിയിച്ചു.
Subscribe to:
Post Comments (Atom)
പ്രതിഷേധ പ്രകടനം നടത്തി.
പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...
-
പുല്ലാര. പുല്ലാര ശുഹദാ മെമ്മോറിയല്‍ യത്തീംഖാന (PSMY) ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് K മൻസ...
-
പുല്ലാര.ഇരു വൃക്കയും തകരാറിലായ പാണ്ടിക്കാട് സ്വദേശി ഗഫൂറിന്റെയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ പരിതാപകരമ അവസ്ഥ മനസ്സി...
-
പുല്ലാര .പുല്ലാര ദാത്തുൽ ഇസ്ലാം മദ്രസയിലും നബിദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 7.30 ന് മഹല്ല് പ്രസിഡന്റ് ഉസ്താദ് മായിൻ മുസ്ലിയാർ പതാക ഉയ...

No comments:
Post a Comment