പുല്ലാര. പുല്ലാര ശുഹദാ മെമ്മോറിയല്‍ യത്തീംഖാന (PSMY) ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് K മൻസൂർ എന്ന കുഞ്ഞിപ്പു പതാക ഉയർത്തി. ഹെഡ്മാസ്റ്റർ സൈനുദ്ധീൻ മാസ്റ്റർ സാഗതം പറഞ്ഞ ചടങ്ങിൽ K അബു മാസ്റ്റർ, ഷിബു മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. VK സിദ്ധീഖ് മാസ്റ്റർ നന്ദി പറഞ്ഞു. പുലിക്കുത്ത് അബ്ബാസ്, KP ജലീൽ, K അഷ്റഫ് , KP റസാഖ് തുടങ്ങിയവർ പങ്കെടുത്തു.വിവിധ മൽസര ഇനങ്ങളുടെ സമ്മാന വിതരണവും പായസവിതരണവും ആഘോഷ പരിപാടിക്ക് കൊഴുപ്പേകി.



















No comments:
Post a Comment