പുല്ലാരയിലെയും പരിസര പ്രദേശങ്ങളിലെയും പ്രാദേശിക വർത്തകൾക്കായുള്ള പേജ്
Tuesday, 14 March 2017
പോസ്റ്ററുകൾ നശിപ്പിച്ചു
പുല്ലാര.ആം ആദ്മി പാർട്ടി പുല്ലാരയിലും പരിസര പ്രദേശങ്ങളിലും പതിച്ചിരുന്നു പാർട്ടിയുടെ പോസ്റ്ററുകൾ സാമൂഹിക വിരുദ്ധർ നശിപ്പിക്കുകയുണ്ടായി. പോസ്റ്ററുകൾക്കെതിരെയുണ്ടായ ആക്രമണത്തെ ആം ആദ്മി പ്രവർത്തകർ ആകാംഷയോടുകൂടിയാണ് കാണുന്നത്. "ഇതുചെയ്തത് ആരെന്ന് ഞങ്ങൾ അന്വേഷിക്കുന്നില്ല ഞങ്ങൾക്ക് ഒന്നേ പറയാനൊള്ളൂ ! വിരിയുന്ന പൂക്കളെ നിങ്ങൾക്ക് ഇറുത്തു മാറ്റാം ,പക്ഷെ വസന്തത്തിന്റെ വരവിനെ ആർക്കും തടയാനാവില്ല" എന്ന് ആം ആദ്മി മണ്ഡലം കമ്മറ്റിയങ്കവും പുല്ലാര ആംആദ്മി പാർട്ടി പ്രവർത്തകനുമായ അബു കുരിക്കൾ പ്രസ്താവിക്കുകയുണ്ടായി
Mattu partikalude valarchaye bhayakkunna etho .......kalude karaviruthu...
ReplyDeleteFeeling shame on them...