Tuesday, 14 March 2017

വീട് പുനർനിർമാണ പ്രവർത്തനം നടത്തി

പുല്ലാര.മേൽമുറിയിലെ പുരാതന തങ്ങൾ കുടുംബം താമസിച്ചിരുന്ന വീട് മേൽമുറി "SYS" ന് കീഴിലുള്ള "സാന്ത്വനം" യൂണിറ്റിന്റെ നേതൃത്വത്തിൽ പുനർനിർമാണ പ്രവത്തനങ്ങൾ നടത്തി. വളരെ ദയനീയ അവസ്ഥയിൽ  ജീവിച്ചിരുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന പൂക്കോയ തങ്ങളുട വിയോഗത്തോടെ അനാഥമായ കുടുംബം വീടിന്റെ അറ്റ കുറ്റ പണികളിൽ ശ്രദ്ധ ചെലുത്താറുണ്ടായിരുന്നില്ല. വിവാഹപ്രായമെത്തിയ 4  പെൺകുട്ടികളടങ്ങുന്ന  തങ്ങൾ കുടുംബം താമസിച്ചിരുന്ന വീട് വളരെയധികം ശോചനീയാവസ്ഥയിലായിരുന്നു.





No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...