പുല്ലാര; ആം ആദ്മി പാർട്ടിക്ക് പഞ്ചാബിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് ആം ആദ്മി മണ്ഡലം കമ്മറ്റിയങ്കവും പുല്ലാര ആംആദ്മി പാർട്ടി നേതാവുമായ അബു കുരിക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ ശക്തമായ പ്രതിപക്ഷമായി പഞ്ചാബിൽ പാർട്ടിയുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.തോറ്റു പോയാല്‍ ഇട്ടിട്ട് പോകാന്‍ ഞങ്ങള്‍ ഫുട്ബാള്‍ കളി കാണാന്‍ വന്നതല്ല ചിലത് ചെയ്യാനാ ചെയ്തിട്ടേ പോകൂ എന്നും ഒരു തോൽവി കൊണ്ട് എല്ലാം അവസാനിക്കുമായിരുന്നെങ്കിൽ..2014ൽ വാരണാസിയിൽ സംഭവിക്കുമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.
Saturday, 11 March 2017
പഞ്ചാബിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല ; എഎ പി നേതാവ് അബു കുരിക്കൾ
പുല്ലാര; ആം ആദ്മി പാർട്ടിക്ക് പഞ്ചാബിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് ആം ആദ്മി മണ്ഡലം കമ്മറ്റിയങ്കവും പുല്ലാര ആംആദ്മി പാർട്ടി നേതാവുമായ അബു കുരിക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ ശക്തമായ പ്രതിപക്ഷമായി പഞ്ചാബിൽ പാർട്ടിയുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.തോറ്റു പോയാല്‍ ഇട്ടിട്ട് പോകാന്‍ ഞങ്ങള്‍ ഫുട്ബാള്‍ കളി കാണാന്‍ വന്നതല്ല ചിലത് ചെയ്യാനാ ചെയ്തിട്ടേ പോകൂ എന്നും ഒരു തോൽവി കൊണ്ട് എല്ലാം അവസാനിക്കുമായിരുന്നെങ്കിൽ..2014ൽ വാരണാസിയിൽ സംഭവിക്കുമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.
Subscribe to:
Post Comments (Atom)
പ്രതിഷേധ പ്രകടനം നടത്തി.
പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...
-
പുല്ലാര.പഴയ കാല മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകരെ ആദരിക്കലും മുസ്ലിം ലീഗ് പൊതു സമ്മേളനം നാളെ (18/02/2018) ഞാഴര്‍ വൈകീട്ട് 7 മണിക്ക് പുല്ലാര ...
-
പുല്ലാര. യുവ എഴുത്തുകാരിയും അദ്ധ്യാപക വിദ്യാർത്ഥിനിയുമായ അംന പുല്ലാരയുടെ ആദ്യ ഷോർട്ട് ഫിലിം " മൊഞ്ച് " ന്റെ സി ഡി പ്രകാശ...
-
പുല്ലാര; ലോക്സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ ഇന്നു വിധിയെഴുതും. 6,56,470 സ്ത്രീകള...
No comments:
Post a Comment