പുല്ലാര: വേനലിന് ചെറിയ ആശ്വാസമായി പുല്ലാരയിലും പരിസര പ്രദേശങ്ങളിലും ഇന്ന് കനത്ത മഴ ലഭിച്ചു. ഒരു മണിക്കൂറോളം മഴ നീണ്ട് നിന്നു. മില്ലുംപടിയിൽ മെയിൻ റോഡിൽ വെള്ളം കെട്ടി നിന്ന് നേരിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു.മീന മാസത്തിൽ ആദ്യമായി കിട്ടിയ മഴ വെള്ള ക്ഷാമം അനുഭവിക്കുന്നവർക്കും കൃഷിക്കാർക്കും നേരിയ ആശ്വാസമായി.
മൂടിക്കെട്ടിയ അന്തരീക്ഷമായത് കൊണ്ട് മഴക്ക് ഇനിയും സാധ്യതയുണ്ടെന്ന് പുല്ലാരയിലെ കർഷകനും കോൺഗ്രസ്സ് നേതാവുമായ യാസർ അപിപ്രയപ്പെട്ടു .
മൂടിക്കെട്ടിയ അന്തരീക്ഷമായത് കൊണ്ട് മഴക്ക് ഇനിയും സാധ്യതയുണ്ടെന്ന് പുല്ലാരയിലെ കർഷകനും കോൺഗ്രസ്സ് നേതാവുമായ യാസർ അപിപ്രയപ്പെട്ടു .
👌👌👌
ReplyDelete