![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj49LPzWchNqchwlENIwcucAMoNNnw44s9RNGitoqiqGeH3xaZHCDWGa0MfFL5EfRF3HmCB2QjjNi5x3LKBEWN_SmR_F4YqeR4kDsXvk1nQ6E93-_o7KZqlJdLx0Yqf_YLLDHPIsqfnzC4/s200/Screenshot_2017-03-14-17-51-27.png)
പുല്ലാര.മേൽമുറി അങ്ങാടിയിലുണ്ടായിരുന്ന ഏകദേശം 50 വർഷതേത ക്കാൾ പഴക്കമുണ്ടായിരുന്ന ഒരേയൊരു അത്താണിയാണ് റോഡ് വികസനത്തിനായി ഇന്ന് പൊളിച്ചു മാറ്റിയത്. പഴയ കാല ചുമട്ടു തൊഴിലാളിയായിരുന്ന ഡ്രൈവർ അലവി കാക്കയായിരുന്നു ഈ ശില്പി. തടപ്പറമ്പ് ,കല്ലച്ചാൽ ,പൈക്കാട് ,മേമാട് എന്നിവടങ്ങളിൽ നിന്ന് പച്ചക്കറികളും കിഴങ്ങുകളും മറ്റും അങ്ങാടിയിലേക്ക് കൊണ്ടുപോകുന്ന ചുമട്ടുകാർ ഭാരം ഇറക്കിവെച് വിശ്രമിച്ചിരുന്നത് ഇവിടെയായിരുന്നു.റോഡിന്റെയും വാഹനങ്ങളുടെയും വരവോടെ അത്താണി കായിക,മത, ദേശ,അന്തർദേശീയ വിഷയങ്ങൾക്കുള്ള ചർച്ചാ വേദിയായി അവിടെ നിലനില്കുന്നുണ്ടായിരുന്നു.
പുല്ലാര അങ്ങാടിയിലുണ്ടായിരുന്ന അത്താണിയും ഇത് പോലെ പൊളിച്ചു മാറ്റിയിരുന്നു
Oh.
ReplyDeleteAngane athum ormayaallo...
Oh.
ReplyDeleteAngane athum ormayaallo...