പുല്ലാര.ആസന്നമായ മലപ്പുറം ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന UDF സ്ഥാനാർഥി പി.കെ.കുഞ്ഞാലികുട്ടി തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് പുല്ലാരയിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.സ്ഥലം MLA ഉബൈദുള്ള,ടി.വി.ഇബ്രാഹിം MLA,മുൻ MLA അബ്ദുള്ളക്കുട്ടി ,മമ്മുണ്ണിഹാജി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ എന്ന കുഞ്ഞിപ്പു,സക്കീർ പുല്ലാര,യുഡിഫ് വാർഡ് കൺവീനർ ബാവ പുല്ലാര ,പി.എ.സലാം,ശശി പുല്ലാര,പൂക്കോട്ടൂർ മണ്ഡലം ചെയർമാൻ യാസർ പുല്ലാര എന്നീ പ്രമുഖ നേതാക്കൾ പങ്കെടുത്തു
Subscribe to:
Post Comments (Atom)
പ്രതിഷേധ പ്രകടനം നടത്തി.
പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...
-
പുല്ലാര. പുല്ലാര ശുഹദാ മെമ്മോറിയല്‍ യത്തീംഖാന (PSMY) ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് K മൻസ...
-
പുല്ലാര .പുല്ലാര ദാത്തുൽ ഇസ്ലാം മദ്രസയിലും നബിദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 7.30 ന് മഹല്ല് പ്രസിഡന്റ് ഉസ്താദ് മായിൻ മുസ്ലിയാർ പതാക ഉയ...
-
പുല്ലാര; ലോക്സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ ഇന്നു വിധിയെഴുതും. 6,56,470 സ്ത്രീകള...









Vote 4 UDF
ReplyDelete