പുല്ലാര.പഴയ കാല മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തകരെ ആദരിക്കലും മുസ്ലിം ലീഗ് പൊതു സമ്മേളനം നാളെ (18/02/2018) ഞാഴര്‍ വൈകീട്ട് 7 മണിക്ക് പുല്ലാര അങ്ങാടിയില്‍ പ്രത്തേകം സജ്ജമാക്കിയ വേദിയില്‍ നടത്തപ്പെടുന്നു.
എം.എല്‍.എ മാരായ പി.കെ ബഷീര്‍, പി. ഉബൈദുള്ള , ടി.വി.ഇബ്രാഹീം എന്നിവരും, കണ്ണൂരിലെ ഹരിത രാഷ്ട്രീയത്തിന്റെ തേരാളിയായ അന്‍സാരി തില്ലങ്കേരി , പുല്ലാര മുസ്ലിം ലീഗിന്‍റെ അഭിമാനമായ സിദ്ധീഖ് പുല്ലാര എന്നിവര്‍ പ്രസംഗിക്കുന്നു. പൂക്കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു മറ്റ് മുസ്ലിം ലീഗ് ഭാരവാഹികളും പങ്കെടുക്കുന്നു.

No comments:
Post a Comment