പുല്ലാര: മലപ്പുറം ജില്ലയിലെ അതിപുരാതന കുടുംബങ്ങളിൽ ഒന്നായ " കൊണ്ടോട്ടിപ്പറമ്പൻ " കുടുംബത്തിന്റെ പ്രഥമ സംഗമം ആസ്ഥാനപ്രദേശമായ പുല്ലാരയിൽ വെച്ചു 30/4/2017 ഞായറാഴ്ച നടത്തപ്പെടുന്നു.വിവിധ പരിപാടികളോടെ പുല്ലാര ശുഹദാ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന ചടങ്ങിൽ സമൂഹത്തിന്റെ നാനാതുകളിലുള്ളവർ പങ്കടുക്കുമ്പോൾ ജില്ലക്കകത്തും പുറത്തും സംസ്ഥാനത്തിന് പുറത്തുപോലും കണ്ണികളുള്ള കുടുംബത്തിന്റെ മുഴുവൻ അംഗങ്ങളും പരിപാടിയിൽ സമ്പാദിക്കുന്നതിന്നു പുല്ലാരയിൽ എത്തിച്ചേരുമെന്നാണ് സംഘടകരുടെ കണക്ക് കൂട്ടൽ . രാവിലെ ഒമ്പത് മണിക്ക് തുടങ്ങി വൈകുന്നേരം അഞ്ച് മണിക്കവസാനിക്കുന്ന സംഗമത്തിൽ മുവ്വായിരത്തോളം പ്രതിനിധികൾ പങ്കടുക്കുമെന്ന് കമ്മിറ്റിയുടെ കൺവീനർ കൂടിയായ അബൂബക്കർ ദാരിമി അറിയിച്ചു .
Sunday, 30 April 2017
Subscribe to:
Post Comments (Atom)
പ്രതിഷേധ പ്രകടനം നടത്തി.
പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...
-
പുല്ലാര. പുല്ലാര ശുഹദാ മെമ്മോറിയല്‍ യത്തീംഖാന (PSMY) ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് K മൻസ...
-
പുല്ലാര .പുല്ലാര ദാത്തുൽ ഇസ്ലാം മദ്രസയിലും നബിദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 7.30 ന് മഹല്ല് പ്രസിഡന്റ് ഉസ്താദ് മായിൻ മുസ്ലിയാർ പതാക ഉയ...
-
പുല്ലാര; ലോക്സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ ഇന്നു വിധിയെഴുതും. 6,56,470 സ്ത്രീകള...

No comments:
Post a Comment