പുല്ലാര: കാലപ്പഴക്കം കൊണ്ടും പാരമ്പര്യം കൊണ്ടും കേളി കേട്ട കൊണ്ടോട്ടിപ്പറമ്പൻ കുടുംബത്തിന്റെ പ്രഥമ സംഗമം പുല്ലാര അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ശുഹദാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു .
രണ്ട് സെഷനിലായി നടന്ന പരിപാടിയുടെ ഒന്നാം സെഷൻ കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ അബ്ദുസ്സമദ് പൂക്കോട്ടൂർ ഉൽഘടനം നിർവഹിച്ചപ്പോൾ അബ്ദുറഹ്മാൻ ഫൈസി പാണമ്പ്ര വിഷയമവതരിപ്പിച്ചു .രണ്ടാം സെക്ഷന്റെ ഉൽഘടനം സ്ഥലം മുദരിസ് കൂടിയായ അയൂബ് സഖാഫി പള്ളിപ്പുറം നിർവഹിച്ചു മാനു തങ്ങൾ വെള്ളൂർ ദുആക്ക് നേതൃത്വം നൽകി .നൗഷാദ് മഞ്ചേരിയുടെ ഗാനാലാപനത്തോടുകൂടിയുള്ള കലാ പരിപാടികളും അരങ്ങേറി .വിവിധ പ്രദേശങ്ങളിൽനിന്നായി രണ്ടായിരത്തിയഞ്ഞൂറിലധികം ഭാരവാഹികൾ പങ്കടുത്ത പരിപാടിയിൽ കുടുംബ കാരണവർ കൂടിയായ മൂസക്കുട്ടി ഹാജി ആധ്യക്ഷം വഹിക്കുകയും ഹബീബ് മാസ്റ്റർ പുല്ലാര സ്വാഗതവും റംസാൻ മൂസാപ്പു നന്ദിയും പറഞ്ഞു .

No comments:
Post a Comment