പുല്ലാര.എസ്.ഡി.പി.ഐ ദേശീയ തലത്തിൽ നടത്തി വരുന്ന
"ഭീകരതയുടെ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക "
"ഭീകരതയുടെ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക "
എന്ന പ്രചാരണ പരിപാടിയുടെ പൂക്കോട്ടൂർ പഞ്ചായത്ത് പ്രചാരണ ജാഥാ സ്വീകരണവും സമാപനവും ഇന്ന് വൈകീട്ട് 7 മണിക്ക് പുല്ലാരയിൽ വെച്ച് നടത്തുന്നതാണ്. ഇന്ന് വൈകീട്ട് 4 മണിക്ക് പൂക്കോട്ടൂരിൽ നിന്നും ആരംഭിക്കുന്ന പ്രചാരണ ജാഥക്ക് മുണ്ടിതൊടിക,മാര്യാട്,പള്ളിമുക്ക്,ചെമ്പ്രമ്മൽ,മൂച്ചിക്കൽ എന്നിവടങ്ങളിൽ സ്വീകരണം നൽകുന്നതാണ്. ഏപ്രിൽ 8 മുതൽ തുടക്കം കുറിച്ച പ്രചാരണ ജാഥ വിവിധ മേഖലകളിൽ നടന്നു കൊണ്ടിരിക്കുന്നുണ്ട്.
No comments:
Post a Comment