പുല്ലാര. യൂത്ത് കോൺഗ്രസിൻറെയും കെ.എസ്.യു വിൻറെയും പ്രവർത്തകർ സംയുക്തമായി പുല്ലാരയിലെ കുടിവള്ളമില്ലാത്ത നിർദ്ധരരായ കുടുംബങ്ങൾക്ക് സൗജന്യമായി കിണർ നിർമിച്ചു നൽകുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . പദ്ധതിയിലെ ആദ്യ കിണറിന്റെ നിർമാണ പ്രവർത്തനങ്ങൾ T.P. മുസ്തഫയുടെ വീട്ടിൽ ആരംഭിച്ചു.
മുപ്പതിനായിരം രൂപയാണ് കിണർ നിർണത്തിന് ചിലവ് കണക്കാക്കുന്നത്. കോൺഗ്രസിന്റെ പ്രവർത്തകരായ ബാവ,യാസർ,ഹസീബ്,ഇണ്ണി,ഉസ്മാൻ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

മുപ്പതിനായിരം രൂപയാണ് കിണർ നിർണത്തിന് ചിലവ് കണക്കാക്കുന്നത്. കോൺഗ്രസിന്റെ പ്രവർത്തകരായ ബാവ,യാസർ,ഹസീബ്,ഇണ്ണി,ഉസ്മാൻ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

No comments:
Post a Comment