Tuesday, 11 April 2017

നിശബ്ദ പ്രചരണം

 പുല്ലാര. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു. ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടഭ്യർത്തിച്ചു  കൊണ്ട്  പുല്ലാര യു. ഡി. എഫ് കമ്മറ്റിയുടെ നേതൃത്വതിൽ എല്ലാ വീടുകളിലും നിശബ്ദ പ്രചരണം നടത്തി. നാട്ടിലെ ഇരു മുന്നണി കളുടെയും പ്രചരണം ഇന്നലെ നടന്ന കലാശ കൊട്ടോടെ അവസാനിചു. ഇനി നാളെ എല്ലാവരും ബൂത്തിലേക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ കുഞ്ഞിപ്പു, ഡി. സി. സി  സെക്രട്ടറി സക്കീർ , കോൺഗ്രസ്‌ നേതാക്കളയ യാസർ, ബാവ, ദാസൻ, ഉസ്മാൻ, ലീഗ് പ്രവർത്തകരായ അഷ്‌റഫ്‌, നൌഫൽ, സബീർ, സിദ്ധീക്ക്,മുഹമ്മദലി  എന്നിവർ പങ്കെടുത്തു.







No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...