പുല്ലാര.പൂക്കോട്ടൂർ പഞ്ചായത്ത് എസ്.ഡി.പി.ഐ കമ്മറ്റിയും യും പ്രവാസി സംഘടനയായ ഐ.എസ്.എഫും സംയുക്തമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന സൗജന്യ കുടിവെള്ള വിതരണം പുല്ലാരയിലും നടത്തി. പുല്ലാരയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന മേഖലകളിലെ വീടുകളിൽ പുല്ലാര ബ്രാഞ്ച് കമ്മറ്റിയിലെ പ്രവർത്തകർ വെള്ളം എത്തിച്ചു നൽകി. ശാക്കിർ.കെ.പി,അബ്ബാസ്.കെ.കെ.അസ്‌കർ മൂച്ചിക്കൽ ,നുഹ്മാൻ കെ.പി, മുനീർ എന്നീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു മാസത്തോളമായി വിതരണം ചെയ്യുന്ന കുടിവെള്ള വിതരണം വേനൽ അവസാനം വരെ തുടർന്ന് കൊണ്ടുപോകാൻ തീരുമാനിച്ചതായി പുല്ലാരയിലെ പാർട്ടി നേതൃത്വം അറീച്ചു.
Wednesday, 26 April 2017
Subscribe to:
Post Comments (Atom)
പ്രതിഷേധ പ്രകടനം നടത്തി.
പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...
-
പുല്ലാര. പുല്ലാര ശുഹദാ മെമ്മോറിയല്‍ യത്തീംഖാന (PSMY) ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് K മൻസ...
-
പുല്ലാര.ഇരു വൃക്കയും തകരാറിലായ പാണ്ടിക്കാട് സ്വദേശി ഗഫൂറിന്റെയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ പരിതാപകരമ അവസ്ഥ മനസ്സി...
-
പുല്ലാര .പുല്ലാര ദാത്തുൽ ഇസ്ലാം മദ്രസയിലും നബിദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 7.30 ന് മഹല്ല് പ്രസിഡന്റ് ഉസ്താദ് മായിൻ മുസ്ലിയാർ പതാക ഉയ...






No comments:
Post a Comment