Wednesday, 12 April 2017

മൈൻ സ്ലാബ് കോൺഗ്രീറ്റ് ചെയ്തു

പുല്ലാര.നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മർഹൂം കെ. പി. അഹമ്മദ് കുട്ടി മുസ്‌ലിയാർ മെമ്മോറിയൽ  തഹ്ഫീളുൽ ഖുർആൻ  കോളേജ് കെട്ടിടത്തിന്റെ മൈൻ സ്ലാബ് കോൺഗ്രീറ്റിങ്ങ് നടന്നു.പുല്ലാര മുദരിസ് അയ്യൂബ് സഖാഫി, ഇത്തിഹാദു മുഹിബ്ബി അഹമദ് നൂരി ഭാരവാഹികളായ മജീദ്‌ ദാരിമി,മുഹമ്മദ്‌ ദാരിമി,ടി എച്ദാരിമി, പുല്ലാര മഹല്ല് കാരണവന്മാരായ മൂസക്കുട്ടി കാക്ക,അബ്ബാസ്‌,മൻസൂർ എന്ന കുഞ്ഞിപ്പു പേരാപുറത്ത് കുഞ്ഞിപ്പു. എന്നിവരെ  കൂടാതെ
ജലീൽ കെ.പി,സമദ്  കെ.പി, ഹംസ പടീക്കുത്ത്, കെ.സി അബു മാഷ്,എന്നിവർ സാനിദ്ധ്യമറീച്ചു . 2016 ഓഗസ്റ്റ് 17 ന് ബഹുമാനപ്പട്ട പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ  തറക്കല്ലിട്ടത്തോടെ പ്രവർത്തനമാരംഭിച്ച കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.




No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...