Monday, 3 April 2017

തിരഞ്ഞെടുപ്പ് പ്രചാരണ റാലി സമാപനവും പൊതു സമ്മേളനവും

പുല്ലാര.മലപ്പുറം ഉപ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർഥി എം.ബി.ഫൈസലിൻറെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ഭാഗമായി പൂക്കോട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ  വൈകീട്ട് 6 മണിയോടെ വള്ളുവമ്പുറത്ത് നിന്നും ആരംഭിച്ച  റാലിയുടെ സമാപനം  7 മണിയോടെ പുല്ലാരയിൽ നടന്നു.സമാപനസമ്മേളനം തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി.ജലീൽ ഉത്ഘാടനം ചെയ്തു.പ്രമുഖ പാർട്ടി നേതാക്കൾ പങ്കെടുത്തു.ശിങ്കാരിമേളം ,നാസിക് ഡോൽ  എന്നിവയുടെ അകമ്പടിയോടെ പുല്ലാരയിലെത്തിയ റാലിയുടെ സമാപനം കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു




No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...