Wednesday, 12 April 2017

പുല്ലാരയിൽ കൂട്ടിക്കിഴിച്ച് ഇരു മുന്നണികളും


പുല്ലാര;തിരഞ്ഞെടുപ്പിന് ശേഷം കൂട്ടിക്കിഴിക്കലിലാണ് ഇരു മുന്നണികളും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിട്ടിയ ആത്മ വിശ്വാസത്തിലും മറ്റു പാർട്ടികളിൽ നിന്ന് പുതുതായി സി പി എമ്മിലേക്ക് പുതിയ പ്രവർത്തകർ കടന്ന് വന്നതും പാർട്ടിക്ക് ഗുണമായി എന്ന വിശ്വാസത്തിലുമാണ്  ഇടത് മുന്നണി പ്രവർത്തകരെങ്കിൽ തങ്ങളുടെ മേൽക്കോയ്മ നഷ്ടപ്പെട്ടിട്ടില്ലെന്ന് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തെളിയിച്ചിട്ടുണ്ടെന്നും അതിനേക്കാൾ ഭൂരിപക്ഷം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാവുമെന്നുമാണ് യു ഡി എഫ് പ്രവർത്തകരുടെ വിശ്വാസം.

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...