പുല്ലാര. സി. പി. ഐ. എം പുല്ലാര ബ്രാഞ്ചിന്റെ കീഴിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച " കനിവ് " ജീവകാരുണ്യ ട്രസ്റ്റിന്റെ കീഴിൽ
പ്രദേശത്തെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നവർക്ക് സൗജന്യ കുടിവെള്ള വിതരണം നടത്തി.
കനിവിന്റെ ഭാരവാഹികളായ
പ്രകാശ്, മജീദ്, കുഞ്ഞാപ്പുട്ടി,അലി,പ്രസിൽ എന്നവർ നേത്രത്വം നൽകി.
No comments:
Post a Comment