പുല്ലാര.മേൽമുറിയിൽ ചേന്തലാട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്രവർത്തിക്കുന്ന മുറുക്ക് കമ്പനിയുടെ ഷെഡിൽ രാത്രി 12 മണിയോടെ തീപിടുത്തമുണ്ടായി. ഷെഡ്ഡ് പൂർണമായി കത്തി നശിച്ചു. മഞ്ചേരിയിൽ നിന്നും വന്ന ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി, തീ പിടിക്കാനുള്ള കാരണം അനേഷിച്ചു വരികയാണ്. കത്തി നശിച്ച ഷെഡിന്റെ നാശ നഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. തീപിടുത്തം കാരണം ആളപായമോ സാരമായ പരിക്കുകളോ രേഖപ്പടുത്തിയിട്ടില്ല.
Wednesday, 19 April 2017
Subscribe to:
Post Comments (Atom)
പ്രതിഷേധ പ്രകടനം നടത്തി.
പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...
-
പുല്ലാര.പഴയ കാല മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകരെ ആദരിക്കലും മുസ്ലിം ലീഗ് പൊതു സമ്മേളനം നാളെ (18/02/2018) ഞാഴര്‍ വൈകീട്ട് 7 മണിക്ക് പുല്ലാര ...
-
പുല്ലാര. യുവ എഴുത്തുകാരിയും അദ്ധ്യാപക വിദ്യാർത്ഥിനിയുമായ അംന പുല്ലാരയുടെ ആദ്യ ഷോർട്ട് ഫിലിം " മൊഞ്ച് " ന്റെ സി ഡി പ്രകാശ...
-
പുല്ലാര; ലോക്സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ ഇന്നു വിധിയെഴുതും. 6,56,470 സ്ത്രീകള...








No comments:
Post a Comment