Sunday, 9 April 2017

തിരഞ്ഞെടുപ്പ് പ്രചാരണം

പുല്ലാര.മലപ്പറം  ലോകസഭ ഉപ തിരഞ്ഞെടുപ്പിലേക്ക് മൽസരിക്കുന്ന യു.ഡി.എഫ്.സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ട് പുല്ലാര യു.ഡി.എഫ്. കമ്മറ്റിയുടെ നേതൃത്വത്തിൽ പുല്ലാര,മില്ലുംപടി,ചെംബ്രമ്മൽ എന്നീ ഭാഗങ്ങളിൽ നാലാം റൌണ്ട് പ്രചരണം  പൂർത്തിയാക്കി.ലീഗ് പ്രവർത്തകരായ അഷ്‌റഫ്, കുഞ്ഞിപ്പ, അബാസാക്ക, കുഞ്ഞിപ്പു, ആലസ്സൻ കാക്ക.കോൺഗ്രസ്സ് പ്രവർത്തകരായ ബാവ, യാസർ എന്നിവർ പങ്കെടുത്തു. കേരളത്തിലെ പൊലീസിൻറെ നരനായാട്ടിനെതിരെയുള്ള പ്രധിഷേധമറീക്കലാകും ഈ തിരഞ്ഞെടുപ്പ് എന്ന് ഓരോ വോട്ടർമാരും പ്രതികരിച്ചതായി കോൺഗ്രസ്സ് നേതാവും പൂക്കോട്ടൂർ മണ്ഡലം യു.ഡി.എഫ്. ചെയർമാനുമായ  യാസർ പുല്ലാര അറീക്കുകയുണ്ടായി.






No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...