പുല്ലാര.പുല്ലാര മഹല്ല് എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണവും മജ്ലിസ്സുന്നൂര്‍ ദുആ സമ്മേളനവും 2017 ജൂണ്‍ 5 മുതല്‍ 8 വരെ രാവിലെ 10 മണി മുതല്‍ പുല്ലാര ശുഹദാ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്ന പരിപാടിയില്‍ അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ ആദ്യ ദിനം പ്രഭാഷണം നടത്തും
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അയ്യൂബ് സഖാഫി പള്ളിപ്പുറം, അബ്‌ദുല്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍, എന്നിവര്‍ പ്രഭാഷണം നടത്തും. സമാപന ദിവസം വ്യാഴാഴ്ച നടക്കുന്ന മജ്ലിസ്സുന്നൂര്‍ ദുആ സമ്മേളനം മഹല്ല് ഖത്തീബ് അയ്യൂബ് സഖാഫി പള്ളിപ്പുറം നേതര്‍ത്വം നല്‍കും. കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുല്‍ നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കും.
"ആദരിക്കപ്പെടേണ്ട മഹാന്മാര്‍" എന്ന വിഷയത്തില്‍ അബ്ദു സമദ് പൂക്കൊട്ടൂരും,"ശുഹദാഹിനെ അറിയുക "എന്ന വിഷയ ത്തില്‍ അയ്യൂബ് സഖാഫി ഉസ്താദും,"കുടുംബ ജീവിതം ഇസ്ലാമില്‍ " എന്ന വിഷയത്തില്‍ അബ്‌ദുല്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂരും പ്രഭാഷണം നടത്തുമെന്ന്‍ ഭാരവാഹികള്‍ അറീക്കുകയുണ്ടായി.

No comments:
Post a Comment