Thursday, 1 June 2017

റമളാൻ പഠന ക്ലാസുകളും ദുആ സമ്മേളനവും

പുല്ലാര : പുല്ലാര മേൽമുറിയിൽ എല്ലാ  വർഷവും skssf കമ്മിറ്റി സംഘടിപ്പിക്കുന്ന  റംസാൻ പ്രഭാഷണ പരമ്പരയ്ക്കു ഇന്ന് തുടക്കമായി .  വൃതം ഹൃദയ വിശുദ്ധിക്ക് എന്ന വിഷയത്തെ ആസ്പദമാക്കി  ഹുസൈൻ യമാനി വളമംഗലം ഇന്ന് ക്ലാസെടുത്തു. ദിൽഷാദ് വി കെ സ്വാഗതം പറഞ്ഞു .  27ആം നോമ്പിന് ഉസ്താദ് അയ്യൂബ്  സഖാഫി പള്ളിപ്പുറത്തിന്റെ ക്ലാസും ദുആ മജ്‌ലിസോടും കൂടി പരിപാടി സമാപനം കുറിക്കും  .
പരിപാടിയുടെ നോട്ടീസ്  ഈ വാർത്തക്ക് താഴെ കൊടുക്കുന്നു.

1 comment:

  1. ദുആകളിൽ ഉൾപെടുത്തണം..

    ReplyDelete

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...