പുല്ലാര.2016-17 അധ്യായന വര്‍ഷത്തിലെ SSLC & Plus2 പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് SFI പുല്ലാര യൂണിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. SFI പുല്ലാര യൂണിറ്റ്
സെക്രട്രി മൂര്‍ഷിദ് സ്വാഗതം പറഞ്ഞു. SFI പുല്ലാര യൂണിറ്റ് പ്രസിടെന്റ് സല്‍മാന്‍ അധ്യക്ഷനായ പൊതുയോഗം ന്യൂന പക്ഷ വികസന കോര്‍പറെഷന്‍ ഡയറക്ടര്‍ കെ.ടി.അബ്ദു റഹ്മാന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. ബിഷ്ര്‍ നന്ദിയും പറഞ്ഞു.












No comments:
Post a Comment