പുല്ലാര . 2017 SSLC പരീക്ഷയില്‍ ഉന്നത വിജയം നേടിയ മൂച്ചിക്കല്‍ ഏരിയയിലുള്ള മുഴുവന്‍ വിദ്യാര്‍ഥി / വിദ്യാര്‍ഥിനികളെയും മൂച്ചിക്കല്‍ MSF കമ്മറ്റിആദരിക്കുകയും സ്നേഹോപഹാരം നല്‍കുകയും ചെയ്തു.
അസ്ന ബീഗം,അക്തര്‍,ഷിബില നര്‍ഗീസ്,സൂരജ് (ഫുള്‍ A+) .
നവ്യ.ടി (9 A+) . ഗൌസിയ ബാനു,ഷഹല്‍ (8 A+) എന്നീ ഏഴു കുട്ടികള്‍ക്കാണ് MSF ഉപഹാരം നല്‍കി ആദരിച്ചത്.
No comments:
Post a Comment