പുല്ലാര.സിങ്കം ഷാജി സംഘടിപ്പിക്കുന്ന 7 -ആമത് ബാഡ്മിന്‍റണ് ചാമ്പ്യന്‍ഷിപ്പ് മത്സരം 21-05-2017 ന് ഞാഴറായ്ച്ച വൈകുന്നേരം 7.30 തിന് പുല്ലാര ഷട്ടില്‍ ക്ലബ്ബ് ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.
കരാട്ടെ,കുങ്ഫു,വുഷു എന്നിവയില്‍ 4 ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയ ജേതാവും , പോലീസ് ട്രൈനിയുമായ മുഹമ്മദ് ഷാഫി വീംബൂരാണ് വിന്നേഴ്സ് പ്രൈസ് മണിയും ട്രോഫിയും നല്‍കുന്നത്.
ഇന്‍റര്‍ മലപ്പുറം (C-Level) ടീമുകളെ കൂടാതെ പൂക്കോട്ടൂര്‍ പഞ്ചായത്തിലെയും മഞ്ചേരി മുനിസിപ്പാലിറ്റിയിലേയും (D-Level) പ്രഗല്‍ഭരായ 48 ഓളം ടീമുകളെ അണിനിരത്തിയാണ് ബാഡ്മിന്‍റണ് ചാമ്പ്യന്‍ഷിപ്പ് മത്സരം സംഘടിപ്പികുന്നത്.
ജേതാക്കളാകുന്ന ടീമംഗങ്ങള്‍ക്ക് നിരവധി പ്രോത്സാഹന സമ്മാനങ്ങള്‍
സംഘാടകര്‍ ഒരുക്കീട്ടുണ്ട്.
പ്രവേശനം തികച്ചും സൌജന്യമായിരിക്കുമെന്ന്‍ സിങ്കംഗ്രൂപ്പ് ചെയര്‍മാന്‍ ഷാജി പുല്ലാര അറീക്കുകയുണ്ടായി.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8281 93 7565 , 965 686 6565 എന്നീ നമ്പറുമായി ബന്ധപ്പെടാം
No comments:
Post a Comment