Saturday, 13 May 2017

കുടിവെള്ള വിതരണവും. ബോധവല്‍കരണ നോട്ടീസ് വിതരണവും

പുല്ലാര. പുല്ലാരയിലെ ആം ആദ്മി പാർട്ടി പ്രവർത്തകരാണ് മഴവെള്ളം സംഭരിക്കാനുളള വളരെ ലളിതവും ചിലവു കുറഞ്ഞതുമായ മഴക്കുഴി എങ്ങിനെ നിർമ്മിക്കാം എന്ന നോട്ടീസുമായി കുടിവെളളo വിതരണo ചെയ്തത് .10 ദിവസം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിനിനാണ് ഇന്ന് തുടക്കം കുറിച്ചത് എന്ന് പുല്ലാര യൂണിറ്റിലെ ആം ആദ്മി പാർട്ടി പ്രവർത്തകർ അറീച്ചു. മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വെത്യസ്തമായി കൊടികളും ബാനറുകളുമില്ലാതെയായിരുന്നു കുടിവെള്ളം വിതരണം ചെയ്തത്.




No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...