റിയാദ്.പുല്ലാര മഹല്ലില്‍ നിന്ന്‍ റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവാസ ജീവിതം നയിക്കുന്നവരുടെ ഒരു സാദാരണ യോഗം 19-5-2017 വെള്ളി യായ്ച്ച ജുമുഅ നമസ്കാരാന്തരം ബത്തയിലുള്ള റിമാല്‍ ഓഫീസില്‍ വെച്ച് ചേരുന്നതാണ്.
പുല്ലാരയില്‍ നിന്ന്‍ പ്രവാസികളായി അനവധിയാളുകള്‍ ഗള്‍ഫ് മേഖലയില്‍ കഴിയുന്നുണ്ടെങ്കിലും സൌദിയുടെ തലസ്ഥാന നഗരിയായ റിയാദില്‍ ആപേക്ഷികമായി പുല്ലാര നിവാസികള്‍ കുറവാണ്. മഹല്ലത്തിന്റെ കൂട്ടായ്മ ആദ്യമായി പ്രവത്തനം തുടങ്ങിയ റിയാദില്‍ നിലവില്‍ നിശ്ചലാവസ്ത്തയാണ്.നീണ്ടൊരു ഇടവേളക്ക് ശേഷം നടക്കുന്ന യോഗമായതിനാല്‍ആരെങ്കിലും അറിയാത്തവരുണ്ടെങ്കില്‍ ഇതൊരു അറീപ്പായി കണക്കാക്കണമെന്നും
വിശദ വിവരങ്ങള്‍ക്ക് 0556673975 അബൂബകര്‍ ദാരിമി പുല്ലാര
0567913606 ഹാരിഫ് പുല്ലാര എന്നിവരുമായി ബന്ധപ്പെടണമെന്നും സംഘാടകര്‍ അറീച്ചു .

No comments:
Post a Comment