Saturday, 13 May 2017

മരണപ്പെട്ടു

പുല്ലാര. മൂച്ചിക്കല്‍ ഇമ്മിണിക്കര താമസിക്കുന്ന വില്ലന്‍ അബൂബക്കര്‍ എന്നവര്‍ മരണപെട്ടു. ജനാസ നമസ്കാരം നാളെ  രാവിലെ 8 .30  തിന്പുല്ലാര ജുമാ മസ്ജിദില്‍ നടക്കും.  മൊയ്തീന്‍.കുഞ്ഞി മൊയ്തീന്‍,അഹമ്മദ്  എന്നിവര്‍ സഹോദരന്മാരാണ്.   ജാബിര്‍,ജസ്ന മക്കളാണ് .

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...