Thursday, 4 May 2017

കുടിവെള്ള വിതരണം

 പുല്ലാര.മേഖലയിൽ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി പുല്ലാര ടൗൺ മുസ്ലിം ലീഗ്‌ കമ്മറ്റിയും പ്രവാസി സംഘടനായ kmcc യും സംയുക്തമായി സൗജന്യ  കുടിവെള്ള വിതരണം ആരംഭിച്ചു. വിതരണോൽഗാടണം  പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ കുഞ്ഞിപ്പു നിർവഹിച്ചു ടൗൺ കമ്മറ്റി പ്രസിഡണ്ട്‌ ജലീൽ സ്വാഗതം പറഞ്ഞു.ബീരാൻകുട്ടി, ഫാഹിസ് തൊരപ്പ, സിദ്ധിക്ക്, നവാസ്, നൌഫൽ, ദിൽഷാദ്, ഫാരിസ്, ഹബീബ്,ജലീൽ എന്നിവർ പങ്കെടുത്തു.









1 comment:

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...