പുല്ലാരയിലെയും പരിസര പ്രദേശങ്ങളിലെയും പ്രാദേശിക വർത്തകൾക്കായുള്ള പേജ്
Tuesday, 23 May 2017
മരണപ്പെട്ടു
പുല്ലാര. മേൽമുറിയിൽ താമസിക്കുന്ന പാറക്കാടൻ മുഹമ്മദ് കുട്ടി മരണപെട്ടു. പരേതന്റെ പേരിലുള്ള മയ്യിത്ത് നമസ്കാരം 5. 30 ന് പുല്ലാര ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും. നഫീസ യാണു ഭാര്യ കുഞ്ഞാലൻ കുട്ടി, സൈദലവി, ഉസ്മാൻ, ഇബ്രാഹിം മക്കളാണ്.
No comments:
Post a Comment