Thursday, 4 May 2017

കുടിവെള്ള വിതരണം 10 ദിവസം പിന്നിട്ടു

പുല്ലാര.യൂത്ത് കോൺഗ്രസ്സിന്റെയും കെ.എസ്.യു വിൻറെയും പ്രവർത്തകർ സംയുക്തമായി വിതരണം ചെയ്യുന്ന കുടിവെള്ള വിതരണം  10  ദിവസം പിന്നിടുന്നു. പൂക്കോട്ടൂർ പഞ്ചായത്ത് 4,5  വാർഡുകളിൽ കുടി വെള്ളത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവക്ക് യുത്ത് കോൺഗ്രസ്‌ പ്രവർത്തകരുമായി ബന്ധപ്പെടാൻ നമ്പർ നൽകി സൗകര്യം ഏർപെടുത്തിട്ടുണ്ട്
ബന്ധപ്പെടേണ്ട നമ്പർ  9946515256



No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...