പുല്ലാര. കശാപ്പിന് വേണ്ടി കന്നു കാലികളെ വില്‍കുന്നതും ഗോമാംസ വിൽപ്പനയും നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിയമത്തിനെതിരെയും സംഘപരിവാർ അജണ്ട രാജ്യത്ത് നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ചും പുല്ലാരയിലെ DYFI പ്രവർത്തകർ ഗോവധവും ഗോമാംസ വിൽപ്പനയും നടത്തി. ഇന്ന്‍ രാവിലെ 7 മണിക്ക് DYFI
പ്രവര്‍ത്തകര്‍ ഒരു പോത്തിനെ അറുത്ത് വില്‍പന നടത്തിയാണ് ബീഫ് ഫെസ്റ്റ് നടത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് മുഖം മറ നീക്കി പുറത്ത് വന്ന അത്തരം ഉത്തരവിനെതിരെ ശക്തമായ താക്കീതാണ് പുല്ലാര DYFI പ്രവർത്തകർ നൽകിയത്.
DYFI പ്രവര്‍ത്തകാരായ അന്‍വര്‍ ,റാഷിദ്,മര്ഷിദ്,സല്‍മാന്‍,സല്‍മാന്‍ ഫാരിസ്,ആഷിക് അലി,സകരിയ്യ,കുഞ്ഞി മുഹമ്മദ്,ഫായിസ് പണക്കാടന്‍ എന്നിവര്‍ നേത്രത്വം നല്‍കി

No comments:
Post a Comment